കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ 11 പോലീസുകാർക്ക് കോവിഡ് സ്ഥിരീകരി ച്ചു.
കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ 11 പോലീസുകാർക്ക് കോവിഡ് സ്ഥിരീകരി ച്ചു.
കഴിഞ്ഞ 12ന് ഒരു ഉദ്യോഗസ്ഥന് കോവിഡ്
സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞദിവസം നടത്തിയ
പരിശോധനയിലാണ് മറ്റ് ഉദ്യോഗസ്ഥർക്ക് കൂടി
കോവിഡ് പോസിറ്റീവായത്. ഇവർ വീടുകളിൽ
ക്വാറന്റീനിൽ ആണ്
ഇതോടെ സ്റ്റേഷന്റെ അകത്തേക്ക് പൊതുജനങ്ങൾക്ക് നിയന്ത്രണം
ഏർപ്പെടുത്തി.നിലവിലുള്ള ഉദ്യോഗസ്ഥരെ വച്ച്
സ്റ്റേഷൻ പ്രവർത്തനം തുടരും.