ശ്രീ പശ്ചിമ ദേവിക്ഷേത്രത്തില്‍ മകം തിരുനാള്‍ തിരുവുത്സവം
മുണ്ടക്കയം: തിരുവതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ള ശ്രീ പശ്ചിമ ദേവിക്ഷേത്രത്തില്‍ മകം തിരുനാള്‍ തിരുവുത്സവം ജനുവരി 19,20,21 തീയതികളില്‍ നടക്കും. ഉത്സവത്തോടനുബന്ധിച്ച് വിശേഷാല്‍പൂജകള്‍ പൊങ്കാല, കളമെഴുത്തുംപാട്ടും, ഐവര്‍കളി,കലശം,ഗുരുതി എന്നിവ നടത്തും