കോരുത്തോട്ഒന്നാം വാർഡിൽ ഗ്രാമസഭ പനക്കച്ചിറ ഗവണ്മെന്റ് യൂ പി സ്കൂളിൽ വച്ച് നടക്കും
കോരുത്തോട് :കോരുത്തോട് പഞ്ചായത്തിലെ 2022-2023 വാർഷിക പദ്ധതി രൂപീകരണം, ഫിനാൻസ് കമ്മീഷൻ ഉപപദ്ധതി രൂപീകരണം ,ഗുണഫോക്തു ലിസ്റ്റ് അംഗീകാരം , തൊഴിലുറപ്പ് പദ്ധതി ലേബർ ബഡ്ജറ്റ് അംഗീകാരം തുടങ്ങി അജണ്ടകളോടെ 17/01/2022 തിങ്കളാഴ്ച 2: 30 ന് ഒന്നാം വാർഡിൽ ഗ്രാമസഭ പനക്കച്ചിറ ഗവണ്മെന്റ് യൂ പി സ്കൂളിൽ വച്ച് നടക്കുമെന്ന് വാർഡ് മെംബർ സിനു സോമൻ അറിയിച്ചു. ഒന്നാം വാർഡിലെ മുഴുവൻ ജനങ്ങളും പങ്കെടുക്കണമെന്ന് വാർഡ് മെംബർ അറിയിച്ചു.