കാത്തിരപ്പള്ളിയിൽ പത്ത് വയസ്സിൽ താഴെയുള്ള ബാലികമാരെ മൂന്ന് വർഷമായി പീഡിപ്പിച്ചു വന്നിരുന്ന പത്തൊൻപത് വയസ്സുകാരൻ അറസ്റ്റിൽ,
കാത്തിരപ്പള്ളി:പത്ത് വയസ്സിൽ താഴെയുള്ള ബാലികമാരെ മൂന്ന് വർഷമായി പീഡിപ്പിച്ചു വന്നിരുന്ന പത്തൊൻപത് വയസ്സുകാരൻ അറസ്റ്റിൽ, കാഞ്ഞിരപ്പള്ളി വില്ലണി.മിച്ചഭൂമി നഗറിൽചിറപ്പാറയിൽ ഇൻസാദ് ( ഇച്ചു -19) നെയാണ്
പൊലീസ് പിടികൂടിയത്. മൂന്നു
വർഷമായി പ്രകൃതി വിരുദ്ധ പ്രവർത്തിന്
വിധേയമാക്കിയതായാണ് പരാതി. മാനസികമായി വിഷമിച്ച പെൺകുട്ടികൾ കത്തെഴുതി വെച്ച ശേഷം നാട് വിട്ടുപോകുന്നതിനുളള ശ്രമം നടത്തുകയായിരുന്നു.
ഇത് സൂചിപ്പിച്ചു കൊണ്ട് കത്ത് എഴുതി വച്ചത് വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.