പുലിക്കുന്ന് ടോപ്പിൽ അപകടം. ബൈക്ക് യാത്രികന് പരിക്കേറ്റു

മുണ്ടക്കയം: പുലിക്കുന്നു ടോപ്പിൽ  അപകടം. ബൈക്ക് യാത്രികൻ എലിവാലിക്കര സ്വദേശി റിയാസിനാണ്   പരീക്കേറ്റത്

ആന്ധ്രപ്രദേശ് സ്വദേശികളായ ശബരിമല തീർത്ഥാടകരുടെ വാഹനം വളവിൽ വച്ച്  തെറ്റായ ദിശയിൽ എത്തി ബൈക്കിലിടിക്കുകയായിരുന്നു. അപകടത്തിൽ യാത്രികന്റെ കാലിന് പൊട്ടലുണ്ട്

പരിക്ക് പറ്റിയ ബൈക്ക് യാത്രികനെ മു ണ്ടക്കയതത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page