വണ്ടൻപതാലിൽ തീർത്ഥാടക സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടു
വണ്ടൻപതാലിൽ തീർത്ഥാടക സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടു
മുണ്ടക്കയം :വണ്ടൻപതാലിൽ ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ ആർക്കും പരിക്കില്ല ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്