ഉപരാഷ്ട്രപതിയുടെ സന്ദർശനം. എംജി യൂണിവേഴ്സിറ്റി പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

കോട്ടയം :ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിൻറെ ഭാഗമായുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ,  നാളെ (ജനവരി മൂന്ന്)  മാന്നാനം കെ ഇ കോളേജ് പരീക്ഷാ കേന്ദ്രമായി ലഭിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഏറ്റുമാനൂരപ്പൻ കോളേജിൽ ഹാജരായി പരീക്ഷ എഴുതേണ്ടതാണെന്ന് എംജി സർവ്വകലാശാല പരീക്ഷാ കൺട്രോളർ അറിയിച്ചു.പരീക്ഷാ സമയത്തിൽ മാറ്റമില്ല.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page