പനക്കച്ചിറ ഒന്നാം വാർഡിൽ സി പി ഐ എം ആനക്കുളം ബ്രാഞ്ച് പതാക ദിനാചരണവും ആക്രി സമാഹരണവും നടത്തി
പനക്കച്ചിറ ഒന്നാം വാർഡിൽ സി പി ഐ എം ആനക്കുളം ബ്രാഞ്ചിൻ്റെ നേതൃത്ത്വത്തിൽ പതാക ദിനാചരണവും പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കിടപ്പാടമൊരുക്കാനായി ആക്രി സമാഹാരണവും നടത്തി വാർഡ് മെംബർ സിനു സോമൻ,ആനക്കുളം ബ്രാഞ്ച് സെക്രട്ടറി ജയൻ പി റ്റി , സിപിഐഎം ഡിവൈഎഫ്ഐ ബാലസംഘം പ്രവർത്തകർ പങ്കെടുത്തു.