അസംഘടിത തൊഴിലാളികളുടെ തൊഴിൽ കാർഡ് രജിസ്ട്രേഷൻ e-Shram 2022 ഇനിയും
മുണ്ടക്കയം :അസംഘടിത തൊഴിലാളികളുടെ തൊഴിൽ കാർഡ് രജിസ്ട്രേഷൻ e-Shram 2022 ജനുവരി മാസത്തിലും തുടരും . ഡിസംബർ 30 ന് രെജിസ്ട്രേഷൻ അവസാനിക്കുമെന്ന് വാർത്തകൾ വന്നതിനെ തുടർന്ന് ഇന്നലെ തിരക്കിൽ സൈറ്റുകൾ ബ്ലോക്ക് ആയിരുന്നു