പനക്കച്ചിറ ഒന്നാം വാർഡിൽ ബാലസംഘസ്ഥാപകദിനാഘോഷവും ഭാരവാഹി തിരഞ്ഞെടുപ്പും നടത്തി
പനക്കച്ചിറ: ഒന്നാം വാർഡിൽ ബാലസംഘസ്ഥാപകദിനാഘോഷവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു.സെക്രട്ടറിയായി നിരഞ്ജന ബിജു , പ്രസിഡന്റ് ആയി നവനീത് എം ജി.എന്നിവരെ തിരഞ്ഞെടുത്തു.ബാലസംഘം ലോക്കൽ ജോയിൻ്റ് കൺവീനറും വാർഡ്മെംബറുമായ സിനു സോമൻ, രക്ഷാധികാരിയായ മുൻ വാർഡ് മെംമ്പർ ജയൻ പി റ്റി, മനീഷ് മോഹൻ ,സുകുമാരിതങ്കപ്പൻ എന്നിവർ പങ്കെടുത്തു.