സംസ്ഥാന സഹകരണ യൂണിയൻ നടത്തിയ പരീക്ഷയിൽ ദിവ്യ പ്രസാദിന് ഒന്നാം റാങ്ക്
സംസ്ഥാന സഹകരണ യൂണിയൻ നടത്തിയ പരീക്ഷയിൽ ദിവ്യ പ്രസാദിന് ഒന്നാം റാങ്ക്
കൂട്ടിക്കൽ :സംസ്ഥാന സഹകരണ യൂണിയൻ നടത്തിയ എച്ച് ഡി സി ആൻഡ് ബി എം പരീക്ഷയിൽ കൂട്ടിക്കൽ സ്വദേശി ദിവ്യ പ്രസാദിന് ഒന്നാം റാങ്ക്.കൂട്ടിക്കൽ കാപ്പിയാങ്കൽ വീട്ടിൽ പ്രസാദിന്റെയും ജഗദമ്മ പ്രസാദിന്റെയും മകളാണ്. കോരുത്തോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെഎം രാജേഷിന്റെ സഹോദരി പുത്രിയാണ്