കാഞ്ഞിരപ്പള്ളി എരുമേലി റൂട്ടിൽ നാളെ മുതൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെക്കും
കാഞ്ഞിരപ്പള്ളി എരുമേലി റൂട്ടിൽ നാളെ മുതൽ സ്വകാര്യ ബസ് സർവീസുകൾ നിർത്തിവെക്കും.
ഇരുപത്താറാം മൈൽ പാലം അടിയന്തിരമായി ഗതാഗതയോഗ്യമാക്കുക, പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ സർവീസുകൾ നിർത്തിവെക്കുന്നത്