വിശിഷ്ടവ്യക്തികളെ കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു
ആദരവ് നൽകി
കൂട്ടിക്കൽ :
മിസ് കേരള സെക്കന്റ് റണ്ണർ അപ്പും, മിസ് ടാലെന്റ്റ് ഓഫ് ദി ഇയർ 2021 മായി തിരഞ്ഞെടുക്കപ്പെട്ട . മരിയ കെ അഗസ്റ്റിനെയും,2021ഒക്ടോബർ മാസത്തിലെ മഹാ പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിന് നിസ്വാർത്ഥമായി സേവനമനുഷ്ഠിച്ച ജസ്റ്റിൻ ജോർജിനെയും കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് ആദരിച്ചു. ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ശ്രീ. പി എസ് സജിമോൻ ആദരിക്കുകയും, വൈസ് പ്രസിഡന്റ്അധ്യക്ഷത വഹിക്കുകയും ചെയ്തു. മെമ്പർമാർ, സെക്രട്ടറി, നിർവഹണഉദ്യോഗസ്ഥർ, ആസൂത്രണസമതിയഗം ങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.