ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന സ്വകാര്യ ബസ്സ് സമരം മാറ്റി വച്ചു
സ്വകാര്യ ബസ്സ് സമരം
മാറ്റി വച്ചു
തിരുവനന്തപുരം:ഈ മാസം ഇരുപത്തിയൊന്നാം തീയതി മുതൽ നടത്താനിരുന്ന സ്വകാര്യ ബസ്സ് സമരം മാറ്റി വച്ചു.നിരക്ക് വർദ്ധനവിൽ സർക്കാരിൽ നിന്നും
അനുകൂല നിലപാട് ലഭിച്ചതിനെ തുടർന്നാ
ണ് സമരം പിൻവലിച്ചത്