എരുമേലിയിൽ പഞ്ചായത്ത് തല വാക്സിനേഷൻ മെഗാക്യാമ്പ് നാളെ
എരുമേലി:എരുമേലി ഗ്രാമപഞ്ചായത്തിൽ ഉള്ള ജനങ്ങൾക്ക് വേണ്ടി കോവിഡ് വാക്‌സിനേഷൻ മെഗാക്യാമ്പ് നാളെ 11/12/21(ശനി ) രാവിലെ 9 മണി മുതൽ എരുമേലി CHC യിൽ വച്ചു നടത്തുന്നതാണ്.covishield vaccine ആദ്യത്തെ ഡോസ് എടുക്കാൻ ഉള്ളവരും, രണ്ടാമത്തെ ഡോസിന് 84 ദിവസം പൂർത്തിയായവരും പരമാവധി ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് (വാക്‌സിൻ വേണ്ടവർ 12 മണിക്ക് മുൻപ് തന്നെ ടോക്കൺ എടുക്കേണ്ടുന്നതാണ് )എരുമേലി മെഡിക്കൽ ഓഫീസർ അറിയിച്ചു