പഴയിടം കോസ് വേ പാലത്തിൽ ഗതാഗതം നിരോധിച്ചു
ഗതാഗതം നിരോധിച്ചു
കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി മണിമല പഴയിടം കോസ്‌വേയുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 13 /12 /2021 (തിങ്കളാഴ്ച) തീയതി മുതൽ പഴയിടം കോസ്‌വേയിലൂടെയുള്ള ഗതാഗതം രണ്ടാഴ്ചത്തേക്ക് പൂർണ്ണമായും നിരോധിച്ചു.പൊതുജനങ്ങൾ ഇതുമായി സഹകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് ചങ്ങനാശ്ശേരി ഉപേതര വിഭാഗം അസിസ്റ്റൻറ് എൻജിനീയർ അഭ്യർത്ഥിച്ചു