മുരിക്കുംവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രതിഭാ സംഗമം നടത്തി
,പ്രതിഭാ സംഗമ പുരസ്ക്കാരം
മുരിക്കുംവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടൂ എസ് എസ് എൽ സി പരീക്ഷകളിൽ എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുന്നതിനു വേണ്ടി ബഹു പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഭാ സംഗമം നടത്തി
സി ജൂകൈതമറ്റം പി ടി എ പ്രസിഡൻ്റ് അദ്ധ്യക്ഷത വവിച്ചു
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു ആശംസകൾ
സിനിമോൾ തടത്തിൽ,
രാജേഷ് എം പി പ്രിൻസിപ്പാൾ ഇൻചാർജ്
വി കെ,പുഷ്പാ കുമാരി വി എച് എസ് സി പ്രിൻസിപ്പാൾ
രമണി എൻ എസ്, ഹെഡ്മിസ്ട്രസ് ബിജു ആൻ്റണി,
ദിലിഷ്ദിവാകരൻ,
ചാർളി കോശി എന്നിവർ പ്രസംഗിച്ചു