മൊബൈലിന്റെ അമിത ഉപയോഗം മാതാവ് വിലക്കി..? കൂട്ടിക്കൽ നാരകംപുഴയിൽ പതിനഞ്ചു വയസ്സുകാരൻ ആത്മഹത്യ ചെയ്തു
മൊബൈലിന്റെ അമിത ഉപയോഗം മാതാവ് വിലക്കി. കൂട്ടിക്കൽ 15 വയസ്സുകാരൻ ആത്മഹത്യ ചെയ്തു
കൂട്ടിക്കൽ: പതിനഞ്ചു വയസ്സുകാരൻ ആത്മഹത്യ ചെയ്തു.മൊബൈൽ ഫോണിലെ അമിത ഉപയോഗം മാതാവ് വിലക്കിയതിൽ വിഷമിച്ചു മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം . കൂട്ടിക്കൽ ചപ്പാത്തിനു സമീപം കൊക്കയാർ വില്ലേജ്സം ഓഫീസിനു സമീപത്തെ വീട്ടിലാണ് സംഭവം . കറുത്തോലി വീട്ടിൽ ആരിഫിന്റെ മകൻ റസ്സൽ മുഹമ്മദ് ആണ് മരിച്ചത്. മൃതദേഹം ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ