മുരിക്കുംവയൽ ഗവ: ഹയർ സെക്കണ്ടറി സ്കുളിൽ പ്ലസ് വൺ പ്രവേശനോത്സവം നടന്നു
പ്രവേശനോത്സവം നടത്തി മുരിക്കുംവയൽ ഗവ: ഹയർ സെക്കണ്ടറി സ്കുളിൽ പ്ലസ് വൺ പ്രവേശനോത്സവം നടന്നു പി ടിഎ പ്രസിഡൻ്റ് സിജൂകൈതമറ്റം അദ്ധ്യക്ഷത വഹിച്ച ബ്ലോക് പഞ്ചായത്ത് അംഗം പി.ക പ്രദീപ ഉദ്ഘാടനം ചെയ്യതു ഗ്രാമ പഞ്ചായത്ത് അംഗം കെ എൻ സോമരാജൻ മുഖ്യപ്രഭാഷണം നടത്തി ആശംസകൾ ജയലാൽ കെ.വി സുനിൽ കെ എസ് ബിജു ആൻറണി പുഷ്പകുമാരി, രാജേഷ് എം.പി പ്രിൻസിപ്പാൾ ഇൻചാർജ് രജീഷ് കുമാർ കെ എന്നിവർ സംസാരിച്ചൂ