ആനക്കല്ല് സെൻ്റ് ആൻ്റണീസ് പബ്ലിക് സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയെ സ്വകാര്യ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞിരപ്പള്ളി : ആനക്കല്ല് സെൻ്റ് ആൻ്റണീസ് പ്ലബിക് സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയെ സ്വകാര്യ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . പുൽപ്പള്ളി സ്വദേശിയായ കെൻ ആണ് മരിച്ചത്‌, കുട്ടിയുടെ ബന്ധുക്കൾ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട് . കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു സംഭവത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ച് രംഗത്തു വന്നിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page