വൈക്കം മഹാദേവ ക്ഷേത്ര ത്തിലെ അഷ്ടമി ഉത്സവത്തിന് കൊടിയേറി
വൈക്കം: വൈക്കം മഹാദേവ ക്ഷേത്ര ത്തിലെ അഷ്ടമി ഉത്സവത്തിന് കൊടിയേറി
തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായ ണന് നമ്പൂതിരി, കിഴക്കിനേടത്ത് മാധവന് നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു..
കെടാവിളക്കില്‍ ദേവസ്വം കമ്മിഷണര്‍ ബി.എസ്.പ്രകാശ് ദീപം തെളിച്ചു..
അഞ്ചാം ഉത്സവ ദിനമായ 20ന് ഉദയനാപുരം ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി വൈക്കം ക്ഷേത്രത്തില്‍ കൂടിപൂജ ,വിളക്ക്. ഏഴാം ഉത്സവദിന മായ 22 ന് ഋഷഭ വാഹനം എഴു ന്നള്ളിപ്പ്. അഷ്ടമിനാളായ 27 ന് പുലര്‍ച്ചെ 4.30 ന് വൈക്കത്തഷ്ടമി ദര്‍ശനം . രാത്രി ഉദയനാപുര ത്തപ്പന്റെ വരവ് , അഷ്ടമിവിളക്ക് വലിയ കാണിക്ക , വിടപറയല്‍ , 28 ന് ആറാട്ട് എന്നിവ നടത്തും