കനത്ത മഴ തുടരുന്നു തോടുകൾ കരകവിഞ്ഞു. മലയോര മേഖലയിൽ ആശങ്ക. വീടുകളിൽ വെള്ളം കയറി

കനത്ത മഴ തുടരുന്നു തോടുകൾ കരകവിഞ്ഞു. മലയോര മേഖലയിൽ ആശങ്ക. വീടുകളിൽ വെള്ളം കയറി
മുണ്ടക്കയം : ശനിയാഴ്ച രാത്രി മുതൽ പെയ്യുന്ന മഴ ശക്തമായി തുടരുമ്പോൾ മലയോര മേഖലയിൽ ആശങ്ക.തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ പല തോടുകളും കരകവിഞ്ഞൊഴുകുകയാണ്..ജല നിരപ്പ് ഉയർന്നതിനെ തുടർന്ന് കുട്ടിക്കൽ താളുങ്കൽ തോടിന്റെ തീരത്തെ ചില വീടുകളിൽ വെള്ളം കയറി. എന്തയാർ ഭാഗത്തു നിന്നും കൊക്കയാർ ഭാഗത്തു നിന്നും ശക്തമായ വെള്ളമൊഴുക്ക് കൂട്ടിക്കലിൽ ഭീതി സൃഷ്ടിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page