നവംബർ ആറിന് പൂഞ്ഞാറ്റിലെ ദുരിത മേഖലകൾ ഗവർണർ സന്ദർശിക്കും
ഗവർണർ സന്ദർശിക്കും
മുണ്ടക്കയം : പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പ്രകൃതി ദുരന്തം ബാധിച്ച പ്രദേശങ്ങൾ സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിക്കുമെന്ന് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. നവംബർ ആറാം തീയതി ശനിയാഴ്ചയാണ് ഗവർണർ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുക.