നെറ്റിവിറ്റി ബ്രിഗേഡിയർ കോണ്ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് ആഹാര സാധനങ്ങൾ എത്തിച്ചു നൽകി
നെറ്റിവിറ്റി ബ്രിഗേഡിയർ കോണ്ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് ആഹാര സാധനങ്ങൾ എത്തിച്ചു നൽകി. NCB ജില്ലാ പ്രസിഡന്റ് ജോയി വട്ടം, വൈസ് പ്രസിഡന്റ് വിനോദ് മഞ്ഞമറ്റം. എന്നിവരുടെ പക്കൽ നിന്നും കെ.എൻ. വിനോദ്, ജീജോ കാരകാട്ടിൽ, അബ്ദു ആലസം പാട്ടിൽ, റെജി വാര്യമറ്റം, കെ.ആർ.രാജി, ശിവദാസൻ തുടങ്ങിയവർ ഏറ്റു വാങ്ങി