മുറികല്ലുംപുറം കോളനിയിൽ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും മടങ്ങിയെത്തിയ കുടുംബങ്ങളെ തടയാൻ ശ്രമമെന്ന് ആരോപണം
Flash news
മുണ്ടക്കയം: മുറികല്ലുംപുറം കോളനിയിൽ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും മടങ്ങിയെത്തിയ കുടുംബങ്ങളെ തടയാൻ നൂറോളം ആളുകൾ സംഘടിച്ചെത്തിയതായി വിവരം.. പോലീസ് എത്തിയപ്പോൾ ഇവർ കളവെട്ടു തൊഴിലാളികളായി മാറിയതായി കോളനി നിവാസികൾ…23 കുടുംബങ്ങളാണ് താൽക്കാലികമായി നിർമ്മിച്ച ഷെഡ്ഡുകളിലേക്ക് മാറിയത്