പ്രളയദുരന്തം. കുടുംബശ്രീ കാഞ്ഞിരപ്പള്ളി സി ഡി എസ് രണ്ടുവീടുകൾ നിർമ്മിച്ചു നൽകും
പ്രളയദുരന്തം. കുടുംബശ്രീ കാഞ്ഞിരപ്പള്ളി സി ഡി എസ് രണ്ടുവീടുകൾ നിർമ്മിച്ചു നൽകും
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കുടുംബശ്രീ സിഡിഎസ് നിന്റെ നേതൃത്വത്തിൽ പ്രളയ ദുരന്തത്തിൽ വീടുകൾ നഷ്ടമായ രണ്ടു പേർക്ക് വീടുകൾ നിർമ്മിച്ചു നൽകും.സി ഡി എസിനു കീഴിലുള്ള
4472 കുടുംബശ്രീ അംഗങ്ങൾ
250 രൂപ വീതം (1118000
321 കുടുംബശ്രീ യൂണിറ്റുകൾ)കണ്ടെത്തിയാണ് ഇതിനാവശ്യമായ തുക കണ്ടെത്തുന്നത്.
കഴിഞ്ഞ വർഷവും കുടുംബശ്രീ അംഗങ്ങളിൽ നിന്ന് 100രൂപ വീതം ശേഖരിച്ചു ഒരു നിർധന കുടുംബത്തിന് വീട് വെച്ച് നൽകി കാഞ്ഞിരപ്പള്ളി കുടുംബശ്രീ സി ഡി എസ് മാതൃക ആയിരുന്നു.