രക്ഷാപ്രവർത്തനം നടത്തിയ കെ.സ്.ആർ.ടി.സി . ജീവനക്കാരെ ആദരിച്ചു
രക്ഷാപ്രവർത്തനം നടത്തിയ കെ.സ്.ആർ.ടി.സി . ജീവനക്കാരെ ആദരിച്ചു
മുണ്ടക്കയം ഈസ്റ്റ് . പുല്ലു പാറയിലെ ഉരുൾ പൊട്ടലിൽ അകപ്പെട്ട 3. പേരെ അത്ഭുതകരമായിര ക്ഷപെടുത്തുകയും 50. ഒളം വരുന്ന യാത്രക്കാരെ അവസ രോചിതമായ ഇടപെടലിലൂടെ സുരക്ഷിത മാക്കിയ കെ.സ്.ആർ.ടി.സി. ജീവനക്കാരായ . ജയ്സൺ ജോസഫ് കെ.ടി.തോമസ് .എന്നിവരെ മുപ്പത്തി അഞ്ചാം മയിൽ. ഡ്രൈവേഴ്സ് യൂണിയൻ. ഐ. ൻ.റ്റി.യു.സി. യൂണിയന്റെ നേതൃത്വത്തിൽ അനുമോദിച്ചു. യൂണിയൻ ജന.. സെക്രട്ടറി. വി.സി.ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗം ഡി.സി.സി. പ്രസിഡൻറ്. സി.പി.മാത്യു ഉദ്ഘാടനം ചെയ്യ്തു . അഡ്വ. സിറിയക് തോമസ് . സണ്ണി തട്ടുങ്കൽ ജോൺ പി.തോമസ് . സണ്ണി തുരുത്തിപ്പള്ളി . കെ.കെ. ജനാർഥനൻ . കെ.ആർ. വിജയൻ . ഷാജി. ജോസ് ഉള്ളാട്ട് . കുട്ടിച്ചൻ എന്നിവർ പ്രസംഗിച്ചു.