കൊക്കയാർ ഉരുൾപൊട്ടലിൽ കാണാതായ മൂന്നു കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു
കൊക്കയാർ ഉരുൾപൊട്ടലിൽ കാണാതായ മൂന്നു കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു
മുണ്ടക്കയം:കൊക്കയാർ ഉരുൾപൊട്ടലിൽ കാണാതായ മൂന്നു കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു
ചേരിപ്പുറത്ത് സിയാദിൻ്റെ മകൾ അംന (7)
കല്ലുപുരയ്ക്കൽ ഫൈസലിൻ്റെ മക്കളായ അഫ്സാൻ (8)
അഹിയാൻ (4) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
മൂന്നു കുട്ടികളും കെട്ടിപ്പിടിച്ചു കിടക്കുന്ന രീതിയിലായിരുന്നു.
സിയാദിൻ്റെ ഭാര്യ ഫൗസിയ, മറ്റൊരു കുട്ടി അമീൻ എന്നിവരെയും കാണാതായിട്ടുണ്ട്.
മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.