എരുമേലിയിൽ കാറിനുള്ളിൽ നിന്നും പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
നിരോധിത പുകയില ഉല്പന്നം പിടികൂടി
=====================
എരുമേലി: വാഴക്കാല സ്കൂള്‍ ഭാഗത്ത് വാഹനപരിശോധന നടത്തി വരവേ ഗഞ്ചാവ് pidKL35/G-9658 നമ്പര്‍ കാറില്‍ ടി വാഹനത്തിന്റെ ഡിക്കിയില്‍ 5 പ്ലാസ്ടിക് ചാക്കുകളിലായി 249 ബണ്ടിലുകളില്‍ 6,735 പാക്കറ്റ് ഹാന്‍സ് വില്‍പ്പനക്കായി കൊണ്ടുപോകുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് 1. നജീബ് P.M (38), s/o മുഹമ്മദ് കുട്ടി ,പീടികത്തറയില്‍ നടക്കല്‍ ഈരാറ്റുപേട്ട. ടിയാന് വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇത്തരത്തിലുള്ള കേസ് നിലനിൽക്കുന്ന ആളാകുന്നു . 2.ഷാനി അബൂബക്കര്‍ 35, s/o അബൂബക്കര്‍ , കമ്പിയില്‍ ഹൗസ് , ചരല ,എരുമേലി എന്നിവരെ S.I. എം എസ് അനീഷ് , GSI ബ്രഹ്മദാസ് , CPO രാജേഷ് , CPO തോംസണ്‍, CPO അരുണ്‍ , CPO ശ്രീജിത്ത്, CPO അരുണ്‍ കുമാര്‍, CPO ഷെമീര്‍ എന്നിവര്‍ ചേര്‍ന്ന് ടിയാന്മാരെ അറസ്റ്റ് ചെയ്തിട്ടുള്ളതാണ്.