പാതാമ്പുഴ ഷാപ്പിലെ കത്തിക്കുത്ത് രണ്ട് പേരെ അറസ്റ്റ് ചെയ്തു
പ്രതികളെ പിടികൂടി
മുണ്ടക്കയം :ഞായറാ തിയ്യതി വൈകി ആറു മണിയോടുകൂടി പാതാംമ്പുഴ ചോലത്തടം കള്ള് ഷാപ്പിൽ വച്ച് പ്രതികൾ ചേർന്ന് പാതാമ്പുഴ മന്നം ഭാഗത്ത് ആക്കത്തകടിയിൽ വീട്ടിൽ വിഷ്ണു ജിജിയെ അന്യായ തടസ്സം ചെയ്ത് കത്തി കൊണ്ട് മുതുകിന് കുത്തി ഗുരുതരമാം വിധത്തിൽ പരിക്കേല്പ്പിച്ച കൂറ്റത്തിന് കേസ്സ് രജിസ്റ്റര്‍ ചെയ്ത പ്രതികളായ 1.) പൂഞ്ഞാർ തെക്കേക്കര വില്ലേജ്, ചോലത്തടം കരയില്‍, ടി പി ഒ വിൽ വടയാറ്റിൽ വീട്ടിൽ തോമസ് ഫ്രാൻസിസ് മകൻ ഷൈൻ പി തോമസ്(42) പൂഞ്ഞാർ തെക്കേക്കര വില്ലേജ്, ചോലത്തടം കരയില്‍, ടി പി ഒ വിൽ വടയാറ്റിൽ വീട്ടിൽ ഫ്രാൻസിസ് മകൻ തോമസ്ഫ്രാൻസിസ്( 76). എന്നിവരെ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ, എബ്രഹാം വര്‍ഗ്ഗീസ് , എസ്അ ഐ അനുരാജ് MH, SI മുരളീധരന്‍ K, SI സുരേഷ് കുമാര്‍ B , ASI ഇക്ക്ബാല്‍ PA , CPOജ്യോതികൃഷ്ണന്‍ എന്നിവരാണ്അ റസ്റ്റ് ചെയ്തത്