മുണ്ടക്കയം പഞ്ചായത്തിൽ ന്യൂമോകോക്കൽ വാക്സിനേഷന് തുടക്കമായി
മുണ്ടക്കയം പഞ്ചായത്തിൽ
ന്യൂമോകോക്കൽ
വാക്സിനേഷന് തുടക്കമായി.
മുണ്ടക്കയം :പഞ്ചായത്ത് തലത്തിൽ PCV
വാക്സിനേഷന്റെ ഉദ്ഘാടനം
മുണ്ടക്കയം കുടുംബാരോഗ്യ
കേന്ദ്രത്തിൽ വെച്ച് ബ്ലോക്ക്
പ്രസിഡണ്ട് ശ്രീമതി അജിത
രതീഷ് നിർവ്വഹിച്ചു.
പ്രസ്തുത ചടങ്ങിൽ ഗ്രാമ
പഞ്ചായത്ത് പ്രസിഡണ്ട്
ശ്രീമതി രേഖദാസ്, സൂപ്രണ്ട്
ഡോ.മാത്യു പി തോമസ്സ്,
ആരോഗ്യ പ്രവർത്തകർ,
ആശ വർക്കർമാർ എന്നിവർ
പങ്കെടുത്തു.