കുടുംബവഴക്ക് ഇടുക്കിയിൽ ആറുവയസ്സുകാരനെ ചുറ്റികയ്ക്ക് അടിച്ചുകൊന്നു

ബന്ധുവിന്റെ അടിയേറ്റ് ആറു വയസ്സുകാരൻ മരിച്ചു

ഇടുക്കി :ആനചാലിൽ കുടുംബവഴക്കിനിടെ ബന്ധുവിന്റെ അടിയേറ്റ് 6 വയസുകാരൻ മരിച്ചു

ആമക്കുളം സ്വദേശി റിയാസിന്റെ മകൻ
അൽത്താഫ് ആണ് മരിച്ചത്ചുറ്റിക കൊണ്ടാണ് അടിച്ചത്  കുട്ടിയുടെ മാതാവിനും

മറ്റൊരു കുട്ടിക്കും പരിക്കേട്ടിട്ടുണ്ട്

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page