കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ആരോഗ്യ പ്രവർത്തകർക്ക് ആദരവ് നൽകി

കേരളായൂത്ത്പ്രമോഷൻകൗൺസിൽ
ഗാന്ധിദർശൻ – 21
ആരോഗ്യ പ്രവർത്തകർക്ക് ആദരവ് നൽകി.
പെരുവന്താനം : ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി പെരുവന്താനംകുടുംബാരോഗ്യ കേന്ദ്രത്തിലെ നാൽപതോളം ആരോഗ്യപ്രവർത്തകർക്ക് കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ഇടുക്കി ജില്ലാ കോഡിനേഷൻ കമ്മിറ്റി . #സ്തുത്യർഹസേവനപ്രതിഭ .പ്രശംസാപത്രം നൽകി ആദരിച്ചു
സംസ്ഥാന നിർവാഹകസമിതി അംഗം സുനിൽസുരേന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ,.മെഡിക്കൽ ഓഫീസർ ജിക്കുമോൻ
ആർ.ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം . കെ ആർ വിജയൻ പ്രശംസാപത്രം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ .സി. ആർ പ്രമോദ് ബാബു, ഗ്രാമപഞ്ചായത്ത് അംഗം,മുഹമ്മദ് നിസാർ പി വൈ,,ദേശീയ വായനശാല പ്രസിഡന്റ്. എൻ എ ജലീൽ ,സന്തോഷ് ദാമോധർ, എൻ എ . വഹാബ്, അഭിമന്യൂ എസ്എ ന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page