ഡ്രൈവേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ മുപ്പത്തിയഞ്ചാം മൈൽ ഇന്ദിരാഭവനിൽ ഗാന്ധി സ്മൃതി സംഗമം നടത്തി
മുണ്ടക്കയം ഈസ്റ്റ് :35ആം മൈൽ ഡ്രൈവേഴ്സ് യൂണിയൻ ഐഎൻടിയുസി യുടെ നേതൃത്വത്തിൽ 35ആം മൈൽ ഇന്ദിരാഭവനിൽ ഗാന്ധി സ്മൃതി നടത്തി.. യൂണിയൻ പ്രസിഡന്റ് സണ്ണി തട്ടുംങ്കൽ അധ്യക്ഷത വഹിച്ചു . കൊക്കയാർ മണ്ഡലം പ്രസിഡന്റ് സണ്ണി തുരുത്തിപ്പള്ളി ഉത്ഘാടനം ചെയ്തു.. യൂണിയൻ ജനറൽ സെക്രട്ടറി വി സി ജോസഫ് വെട്ടിക്കാട്ട്, യൂണിയൻ വൈസ് പ്രസിഡന്റ് ജോൺ പി തോമസ്,സി റ്റി മാത്യു ചരളയിൽ, കെ കെ ജനാർദ്ദനൻ, സുരേഷ് ഒലിക്കൽ, കെ ആർ വിജയൻ, ശരത് ഒറ്റപ്ലാക്കൻ, പി പി സുഭാഷ്, പി കെ ഷാജി, കുട്ടിച്ചൻ വട്ടോത്ത്കുന്ന്, തോമസുകുട്ടി, സജി പൊയ്കമുക്കിൽ എന്നിവർ സംസാരിച്ചു