നാരകംപുഴയിൽ ഗാന്ധി ജയന്തി ദിനാചരണവും മത സൗഹാർദ്ധസദസ്സും നടത്തി
ഗാന്ധി ജയന്തി ദിനാ ച രണവും മത സൗഹാർദ്ധസദസ്സും നടത്തി
കൊക്കയാർ. കോൺഗ്രസ്സ് നാരകമ്പുഴ വാർഡ് കമ്മിറ്റി യുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാചരണവും മത സൗഹർദ സദസ്സും സംഘടിപ്പിച്ചു
ഷാഹുൽ പാറക്കലിന്റെ അധ്യക്ഷതയിൽ സണ്ണി തുരുത്തേപള്ളി ഉത്ഘാടനം ചെയ്തു
നൗഷാദ് വെമ്പ്ലി, അയൂബ്ഖാൻ കട്ടപ്ലാക്കൽ, പരീത് ഖാൻ കറുത്തൊരുവീട്, മാത്യു കമ്പിയിൽ, വർഗീസ് പുത്തൻപുരക്കൽ, ആൽവിൻ ഫിലിപ്പ്, കെ എച്. തൗഫീഖ് തുടങ്ങി യവർ സംസാരിച്ചു
തുടർന്ന് നടന്ന പരിസര ശുചീകരണത്തിന് പി. കെ കോശി പാറക്കൽ, കെ. വി ജോസഫ് കിണറ്റുകര, ജോസ് പാറക്കൽ, നൗഷാദ് പാട്ടാസ്, ഫിലിപ്പ് കൊച്ചിയിൽ, ബാബു ചെറിയ വീട്ടിൽ, കെ വി വർഗീസ്, ആഷിക് പരീത്, നിതിൻ ജോൺ, ലിബു സകരിയ, കെ ബി ഷെഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി