സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് ഇളവുകള്‍ പ്രഖ്യാപിച്ചു. തിയേറ്ററുകൾ തുറക്കുന്നു
സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് ഇളവുകള്‍ പ്രഖ്യാപിച്ചു.
തിരുവനന്തപുരം :തിയേറ്ററുകള്‍ തുറക്കുന്നതില്‍ തീരുമാനമായി. ഈ മാസം 25 മുതല്‍ തിയേറ്ററുകളില്‍ സിനിമാ പ്രദര്‍ശനം ആരംഭിക്കും.എസി പ്രവർത്തിപ്പിക്കാം. സെക്കൻ്റ് ഷോ പ്രദർശിപ്പിക്കാം
വിവാഹത്തിന് 50 പേര്‍ക്ക് പങ്കെടുക്കാം
ഗ്രാമസഭകള്‍ ചേരാനും അനുമതി നല്‍കിയിട്ടുണ്ട്.കളേജുകൾ ഈ മാസം 18 മുതൽ പൂർണമായും തുറക്കും. ടെയിനിങ് സെൻററുകൾക്കും പ്രവർത്തിക്കാം
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നത്