ഭാരത ബന്ദിന് നാഷണലിസ്റ്റ് കിസാൻസഭ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു
കാഞ്ഞിരപ്പള്ളി : കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ ഈ മാസം 27 ന് സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന ഭാരത് ബന്ദിന് നാഷണലിസ്റ് കിസാൻ സഭ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മറ്റി പൂർണ പിന്തുണ പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡന്റ് ജോയി ഉപ്പാണി ഉൽഘാടനം ചെയ്തു. മിർശാഖാൻ മങ്കആശ്ശേരി, സാദത്ത് കളരിക്കൽ, റാഫി കെൻസ്, മാഹിൻ ബഷീർ, തോമസ് കളരിപ്പറമ്പിൽ, സുജിത് വാഴൂർ , ബാബു മാത്യു തുടങ്ങിയവർ സംസാരിച്ചു