കൂവപ്പള്ളിയിൽ നാലുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കാഞ്ഞിരപ്പള്ളി : കൂവപ്പള്ളിയിൽ നാലുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോ-സൂസൻ ദമ്പതികളുടെ മകൻ ഐഹാൻ ആണ് മരിച്ചത്.ഉച്ചയോടെയാണ് സംഭവം. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ‘