വെള്ളനാടി പുതുപ്പറമ്പിൽ പരേതനായ വേലായുധൻ്റെ ഭാര്യ പാർവതി (88) നിര്യാതയായി.
മുണ്ടക്കയം – വെള്ളനാടി പുതുപ്പറമ്പിൽ പരേതനായ വേലായുധൻ്റെ ഭാര്യ പാർവതി (88) നിര്യാതയായി. സംസ്ക്കാരം നടത്തി.മക്കൾ : ശോഭന – രവീന്ദ്രൻ – ജയ – ഷീല മരുമക്കൾ : ഭാർഗ്ഗവൻ (റിട്ടേയ്ർഡ് ആർമി, ചോറ്റാനിക്കര , എറണാകുളം) വാസന്തി (കോട്ടയം) ഷാജി കുളത്തുങ്കൽ (റിട്ടേയ്ർഡ് സോണൽ ഓഫീസർ ,കെ എസ് ആർ റ്റി സി ) Contact – 944750 9156