കോട്ടയം നഗരമധ്യത്തിൽ തട്ടുകട ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം നഗരമധ്യത്തിൽ ഈരയിൽക്കടവ് റോഡിൽ തട്ടുകട ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി
തലശേരി സ്വദേശി ഹാഷി ( 50 ) മിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .
കോട്ടയം കെ.എസ്.ആർ.ടി.സിയ്ക്കു സമീപത്തെ തട്ടുകട ഉടമയാണ് .
ബുധനാഴ്ച്ച രാത്രി ഒൻപതര മണിയോടെ കെ.എസ് . ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ഈരയിൽ കടവ് റോഡിലാണ് മൃതദേഹം കണ്ടത്. മരണകാരണം വ്യക്തമല്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി .