കൂടുതൽ ജനവിഭാഗങ്ങളിലേക്ക് പ്രവർത്തനം വ്യാപിക്കണം.കെ ജെ തോമസ് എക്സ് എം എൽ എ
കൂടുതൽ ജനവിഭാഗങ്ങളിലേക്ക് പ്രവർത്തനം വ്യാപിക്കണം –കെ ജെ തോമസ് എക്സ് എം എ
മുണ്ടക്കയം:എല്ലാ വിഭാഗം ജനങ്ങളുടെയും ആശ്രയമായി സിപിഎം മാറുവാൻ, ആരാലും ശ്രദ്ധിക്കാത്ത വരിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റു മെമ്പർ കെ ജെ തോമസ് പറഞ്ഞു. പാർട്ടി ഇരുപതിമൂന്നാം കോൺഗ്രസ്‌നു മുന്നോടിയായി പൈങ്ങന ബ്രാഞ്ച് സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു കെ .ജെ.
കുഞ്ഞുമോൾ കുര്യൻ പതാക ഉയർത്തി.ജോർജ് കുട്ടി അധ്യക്ഷൻ ആയിരുന്നു
സി വി അനിൽകുമാർ, പി എസ് സുരേന്ദ്രൻ, എം ജി രാജു എന്നിവർ പ്രസംഗിച്ചു.
സെക്രട്ടറിയായി സുനിൽ കുര്യനെ തെരഞ്ഞെടുത്തു.