അറിയിപ്പുകൾകോട്ടയംടോപ് ന്യൂസ്

മേയ് 27 വരെ കോട്ടയം ജില്ലയിൽ ഖനനം നിരോധിച്ചു

മേയ് 27 വരെ കോട്ടയം ജില്ലയിൽ ഖനനം നിരോധിച്ചു

കോട്ടയം: ജില്ലയിൽ മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതിനാലും മേയ് 27 വരെ ജില്ലയിൽ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page