കൊക്കയാര്‍ടോപ് ന്യൂസ്പ്രാദേശികം

കൊക്കയാറ്റില്‍ വില്ലേജ് ഓഫീസറെ നിയമിക്കണമെന്നയാവശ്യം ശക്തമാകുന്നു

കൊ​ക്ക​യാ​ർ വി​ല്ലേ​ജി​ൽ ഓ​ഫീ​സ​റെ നി​യ​മി​ക്ക​ണമെന്ന
ആവശ്യം ശക്തമാകുന്നു

കൊ​ക്ക​യാ​ർ: കൊ​ക്ക​യാ​ർ വി​ല്ലേ​ജി​ൽ അ​ടി​യ​ന്ത​ര​മാ​യി ഓ​ഫീ​സ​റെ നി​യ​മി​ക്ക​ണ​മെ​ന്ന ആവശ്യം ശക്തമാകുന്നു ​രു മാ​സം മു​മ്പ് ഓ​ഫീ​സ​ർ പെ​ൻ​ഷ​നാ​യ​തി​നെ​ത്തു​ട​ർ​ന്ന് മ്ലാ​പ്പാ​റ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്ക് അ​ധി​ക ചു​മ​ത​ല ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ സ്ഥിരം സേവനം ലഭ്യമല്ലാത്തതിനാല്‍
പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ക്കാ​നി​രി​ക്കേ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ക്കേ​ണ്ട പ​ല സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ​യ​ത്ത് ല​ഭി​ക്കാ​തെ വരുന്നതായും നാട്ടുകാര്‍ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page