കൊക്കയാര്‍ടോപ് ന്യൂസ്പ്രാദേശികം

കൊക്കയാർ കുറ്റിപ്ലങ്ങാട് പുലിയിറങ്ങി: വളർത്തു നായയെ പകുതി ഭക്ഷിച്ച നിലയിൽ

കൊക്കയാർ കുറ്റിപ്ലങ്ങാട് പുലിയിറങ്ങി: വളർത്തു നായയെ പകുതി ഭക്ഷിച്ച നിലയിൽ

കൊക്കയാർ: കുറ്റിപ്ലാങ്ങാട് ഉറുമ്പിക്കര(ഈസ്റ്റ്)
ജനവാസ മേഖലയിൽ പുലിയിറങ്ങി.
കുറ്റിപ്ലാങ്ങാട് കിടുകല്ലുകൽ ബിജുമോന്റെ നായയെ ആണ് പകുതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി 11 മണിയോടുകൂടി.. പുറത്ത് ബഹളം കേട്ടെങ്കിലും വീട്ടുകാർ ഭയന്ന് പുറത്തിറങ്ങിയില്ല.. ഞായറാഴ്ച രാവിലെ നാളെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പകുതി ഭക്ഷിച്ച നിലയിൽ നായയുടെ ശവശരീരം കണ്ടെത്തിയത്..
വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് എരുമേലി ഡിവിഷനിൽ നിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തുകയും പുലിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
സ്ഥാപിക്കുന്നതിനു മുൻപായി ആദ്യം മേഖലയിൽ ക്യാമറകൾ സ്ഥാപിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page