വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു.
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. വണ്ടൻപതാൽ, ചെംബ്ലായിൽ മനോജിൻ്റെ മകൻ അഖിൽ (27 ) ആണ് മരിച്ചത്. കോട്ടയത്ത് വച്ച് കഴിഞ്ഞദിവസം അഖിലും സുഹൃത്തും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടിരുന്നു. ചികിത്സയിലിരിക്കെ ഇന്നു മരണം സംഭവിക്കുകയായിരുന്നു.
സംസ്കാര ശുശ്രൂഷ ശനിയാഴ്ച 3 മണിക്ക് വീട്ടിൽ ആരംഭിച്ച് സെന്റ്.പോൾസ് ദേവാലയത്തിൽ