ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു
വണ്ടൻപതാലിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു മറിഞ്ഞു രണ്ടു യുവാക്കൾ മരിച്ചു. മുണ്ടക്കയം കല്ലേപ്പാലം സ്വദേശികളായ അരുൺ, അഖിൽ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം ഒരു കാറിനെ മറികടക്കുന്നതിനിടയിൽ കാറിൻ്റെ ഗ്ലാസിൽ ഇടിച്ചു ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു വെന്ന് നാട്ടുകാർ പറയുന്നു
അപകട CCTV ദൃശ്യങ്ങൾ കാണാൻ