മദ്രസ്സാ പ്രവേശനോത്സവും ലഹരി വിരുദ്ധ ക്ലാസ്സും നടത്തി
മദ്രസ്സാ പ്രവേശനോത്സവും ലഹരി വിരുദ്ധ ക്ലാസ്സും നടത്തി
വേലനിലം: വേലനിലം ഹിദായത്തുല്‍ ഇസ്ലാം മദ്രസ്സയില്‍ പ്രവേശനോത്സവവും ലഹരി വിരുദ്ധ സെമിനാറും നടത്തി. ജമാഅത്ത് പ്രസിഡന്റ് അഷറഫ് കല്ലുപുരയ്ക്കലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ജമാ അത്ത് ഇമാം അബ്ദുള്‍ റഹ്‌മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു .പെരുവന്താനം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ എച്ച് ഇസ്മായില്‍ കറുത്തോര് വീട്,സിവില്‍ എക്‌സൈസ് ഓഫീസര്‍ നിമേഷ് കെ എഫ് എന്നിവ ലഹരി വിരുദ്ധ ക്ലാസ്സ് നയിച്ചു . അജിമോൻ കെ എസ്,കെ എ ഷുക്കൂര്‍ കുതിരംകാവില്‍,ഹാരീസ് തുടങ്ങിയവര്‍ സംസാരിച്ചു