എരുമേലിടോപ് ന്യൂസ്പ്രാദേശികം

എരുമേലി ഗ്രാമപഞ്ചായത്തില്‍ മാലിന്യ സംസ്‌കരണ ഉപാധി ജി ബിന്‍ വിതരണം ചെയ്തു

എരുമേലി

സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്ത നവകേരള സൃഷ്ടിക്കായി എരുമേലി ഗ്രാമ പഞ്ചായത്ത് 2024- 2025 വാർഷിക പദ്ധതിയിൽ 25 ലക്ഷം രൂപ ഉൾപ്പെടുത്തി ഖര മാലിന്യ സംസ്കാരണോപാധി ജി_ബിൻ 560 കുടുംബങ്ങളിലേയ്ക്ക് എത്തിച്ചു.ഇതിൻ്റെ

വിതരണോത്ഘാടനം  പഞ്ചായത്ത് പ്രസിഡന്റ്‌ മറിയാമ്മ സണ്ണി, വൈസ് പ്രസിഡന്റ്‌ വി.ഐ അജി,  തങ്കമ്മ ജോർജുകുട്ടി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എസ്‌ കൃഷ്ണകുമാർ,  ജൂബി അഷറഫ് , പഞ്ചായത്ത് മെമ്പർമാർ എന്നിവർ ചേർന്ന് ഉത്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

<p>You cannot copy content of this page</p>