കാൻസർ ബാധിച്ച് മരിച്ച സ്വകാര്യ ബസ് ഡ്രൈവർ ഇടക്കുന്നം സ്വദേശി രതീഷിൻ്റെ കുടുംബ സഹായ ഫണ്ട് കൈമാറി.
കാഞ്ഞിരപ്പള്ളി
കാൻസർ ബാധിച്ച് മരിച്ച സ്വകാര്യ ബസ് ഡ്രൈവർ ഇടക്കുന്നം സ്വദേശി രതീഷിൻ്റെ കുടുംബ സഹായ ഫണ്ട് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ കുടുംബാംഗങ്ങൾക്ക് കൈമാറി.
പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശശികുമാർ അധ്യക്ഷനായി.
യോഗത്തിൽ വാർഡ് മെമ്പർ ജോസിന അന്ന ജോസ് ,
കെഎസ് സിയാദ്, ജിജി ഫിലിപ്പ്
ഡയസ് മാത്യു കോക്കാട്ട്, കെയു അലിയാർ , ഷാലിമ,, ജെയിംസ്, കുടുംബ സഹായ കമ്മിറ്റി ട്രഷറർ ടി ആർ രവി ചന്ദ്രൻ എന്നിവർ സംസാരിച്ചു .
കെഎസ് സിയാദ്, ജിജി ഫിലിപ്പ്
ഡയസ് മാത്യു കോക്കാട്ട്, കെയു അലിയാർ , ഷാലിമ,, ജെയിംസ്, കുടുംബ സഹായ കമ്മിറ്റി ട്രഷറർ ടി ആർ രവി ചന്ദ്രൻ എന്നിവർ സംസാരിച്ചു .