എരുമേലിടോപ് ന്യൂസ്പ്രാദേശികം

എരുമേലിയിൽ കിണർ തേകാനിറങ്ങിയ രണ്ട് പേർക്ക് ദാരുണാന്ത്യം

എരുമേലി : എരുമേലിയിൽ കിണർ തേകാനിറങ്ങിയ രണ്ട് പേർക്ക് ദാരുണാന്ത്യം.എരുമേലി സ്വദേശികളായ അനീഷ്, ബിജു എന്നിവരാണ് മരിച്ചത്.

എരുമേലി ടൗണിൽ ആദ്യം കിണറ്റിൽ ഇറങ്ങിയാൾക്ക് ഓക്സിജൻ ലഭിക്കാതെ വന്നതോടെ, രണ്ടാമത്തെയാളും കിണറ്റിലിറങ്ങുകയായിരുന്നു.

മരിച്ച രണ്ട് പേരുടെയും മൃതദേഹങ്ങൾ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

Leave a Reply

Your email address will not be published. Required fields are marked *

<p>You cannot copy content of this page</p>